This article is dedicated to know about poornima indrajith, poornima indrajith age, poornima indrajith family , pranaah by poornima indrajith.
Poornima Indrajith ഒരു നടി, അവതാരക, മോഡൽ, സംരംഭക എന്നീ നിലയിലെല്ലാം പ്രശസ്തയാണ്. മലയാളത്തിലെ പ്രമുഖ നടൻ ഇന്ദ്രജിത് സുകുമാരന്റെ ഭാര്യ കൂടിയാണ് പൂർണിമ.
Poornima Indrajith Age and Profile
1978 ഡിസംബർ 13 ആണ് Poornima Indrajith ജനിച്ചത്. അച്ഛൻ മോഹൻ, അമ്മ ശാന്തി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറിയവരാണ് പൂര്ണിമയുടെ മാതാപിതാക്കൾ. അതിനാൽ തന്നെ പൂര്ണിമയുടെ മാതൃഭാഷ തമിഴ് ആണ്. അച്ഛൻ ഒരു വക്കീലും അമ്മ ഒരു ഡാൻസ് സ്കൂളും നടത്തുന്നു. പൂര്ണിമക്കു ഒരു സഹോദരിയാണുള്ളത് പേര് പ്രിയ മോഹൻ. അവരും ഒരു നടിയാണ്.
Poornima Indrajith Family
പൂർണിമ കല്യാണം കഴിച്ചിരിക്കുന്നത് മലയാളത്തിലെ പ്രമുഖ നടനായ ഇന്ദ്രജിത് സുകുമാരനെയാണ്. ഇവർക്ക് രണ്ടു മക്കളാണ് പ്രാർത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും.
ഇന്ദ്രജിത്തിന്റെ സഹോദരൻ പൃഥ്വിരാജ് മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും സംവിധായകനുമാണ്.
Poornima Indrajith Movies and Career
ഒരു മോഡൽ ആയാണ് Poornima Indrajith കരിയർ ആരംഭിച്ചത്. പിന്നീടു കോലങ്ങൾ എന്ന തമിഴ് സീരിയലിൽ വേഷമിട്ടു. അതിനു ശേഷം മലയാളം ടെലിവിഷൻ സീരിയലിൽ അഭിനയിച്ചു. അതിനു ശേഷമാണു സിനിമകളിൽ അഭിനയിച്ചു തുടങ്ങിയത്.
1986 ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായാണ് Poornima Indrajith സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം 1995 ൽ ശിപായി ലഹള എന്ന സിനിമയിൽ അഭിനയിച്ചു. അതിനുശേഷം
1997 ഇന്നലില്ലാതെ, കാതലുക്ക് മര്യാദൈ
1999 കോട്ടൺ മേരി
2000 വല്ലിയേട്ടൻ, വർണ്ണക്കാഴ്ചകൾ
2001 ഡാനി, മേഘമൽഹാർ, ഉന്നതങ്ങളിൽ, രണ്ടാം ഭാവം, നാറാണത്തു തമ്പുരാൻ
2019 വൈറസ്
2022 കോബാൾട്ട് ബ്ലൂ
2023 തുറമുഖം, കാലാപാനി എന്നീ സിനിമകളിലും അഭിനയിച്ചു.
Pranaah by Poornima Indrajith
കേരളത്തിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് സെലിബ്രിറ്റി ഡിസൈനർ ആണ് PRANAAH, Poornima Indrajith ന്റെ സംരംഭത്തിൽ ഉരുത്തിരിഞ്ഞ Pranaah യിൽ മെയ്ക് ഓവർ, ഫാഷൻ വസ്ത്രങ്ങൾ, ഡിസൈനർ എല്ലാം ഉണ്ട്.
Poornima Indrajith – FAQ
1 What age is Poornima Indrajith?
45 years, date of birth was 13-December- 1978
2 Who is the sister of Poornima Indrajith?
Priya Mohan, she is an artist.
3 What is the name of Indrajith daughter?
Prarthana Indrajith and Nakshatra Indrajith.