WealthHub

Radhika Suresh Gopi യെക്കുറിച്ചു അറിയേണ്ടതെല്ലാം

This article is dedicated to know about radhika suresh gopi, age, family.

Radhika Suresh Gopi

രാധിക സുരേഷ് ഗോപി ഒരു പാട്ടുകാരിയും, നിർമാതാവും മലയാളത്തിലെ അറിയപ്പെടുന്ന നടൻ സുരേഷ് ഗോപിയുടെ ഭാര്യയുമാണ്.

Radhika Suresh Gopi Age and Profile

1970 മെയ് 8 ആണ് രാധിക ജനിച്ചത്. മലയാള നടിയായിരുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളാണ് രാധിക.

സോഷ്യൽ മീഡിയയിൽ സജീവമായ രാധിക കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് സ്‌ഥിരതാമസം.

Radhika Suresh Gopi Family

1990 ഫെബ്രുവരി 8 ആണ് സുരേഷ് ഗോപി രാധികയെ വിവാഹം കഴിക്കുന്നത്. ഇവർക്ക് 5 കുട്ടികളാണു ഉണ്ടായിരുന്നത് ഗോകുൽ സുരേഷ്, ലക്ഷ്മി സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, ഭാഗ്യ സുരേഷ് എന്നിവരാണ് . ഇതിൽ ലക്ഷ്മി ഒരു കാർ അപകടത്തിൽ മരണപെട്ടു.

ഗോകുൽ സുരേഷ് മലയാള സിനിമയിലെ യുവനടന്മാരിൽ പ്രമുഖനാണ്. മാധവ് സുരേഷും മലയാള സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Radhika Suresh Gopi Career

ഒരു പാട്ടുകാരിയായിരുന്ന രാധിക സുരേഷ് ഗോപിയുമായുള്ള വിവാഹ ശേഷം വീട്ടമ്മയായി കഴിയുകയാണ്.എന്നാലും അവർ സിനിമ നിർമ്മിച്ചിട്ടുണ്ട്. 1999 ൽ ജലമർമരം എന്ന സിനിമ നിർമിച്ചത് രാധികയാണ്. സുരേഷ് ഗോപി ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന നടനും,  രാഷ്ട്രീയ നേതാവുമാണ്. സുരേഷ് ഗോപിയുടെ ഇലക്ഷൻ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നതും രാധിക തന്നെയാണ്.

Radhika Suresh Gopi – FAQ

1. Who is Suresh Gopi’s wife?
Suresh Gopi’s wife is Radhika Suresh Gopi.
2. Who is the daughter of Suresh Gopi?
Lakshmi Suresh,Bhaavni Suresh,Bhagya Suresh
3. Who is the son of Suresh Gopi?
Gokul Suresh and Madhav Suresh
4. What happened to Lakshmi Suresh?
Lakshmi Suresh was died in a car accident
5. Who is Suresh Gopi brother?
Subhash Gopi, Sanil Gopi, Sunil Gopi

Exit mobile version