WealthHub

Vineeth Sreenivasan നെക്കുറിച്ചു അറിയേണ്ടതെല്ലാം

This article is dedicated to know about  Vineeth Sreenivasan, vineeth sreenivasan age, vineeth sreenivasan movies, vineeth sreenivasan songs and family.

Vineeth Sreenivasan

മലയാള സിനിമയിലെ പ്രതിഭാധനരായ യുവ നടന്മാർക്കിടയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് Vineeth Sreenivasan. നടനായും, സംവിധായകനായും, പാട്ടുകാരനായും, എഴുത്തുകാരനായും,  നിർമ്മാതാവായും അറിയപ്പെടുന്ന Vineeth Sreenivasan ഒരു ബഹുമുഖ പ്രതിഭയാണ്. അതോടൊപ്പം തന്നെ Sreenivasan എന്ന ബാഹുമുഖപ്രതിഭയുടെ മകനാണ് അദ്ദേഹം.

Vineeth Sreenivasan Age and Profile

1984 ഒക്ടോബർ 1 നു കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലാണ് Vineeth Sreenivasan ജനിച്ചത്.

അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം റാണി ജയ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. അതിനു ശേഷം ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി.

Vineeth Sreenivasan Family

മലയാളത്തിന്റെ തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്റെയും വിമലയുടെയും മൂത്ത മകനാണ് വിനീത് ശ്രീനിവാസൻ.  അനിയൻ Dhyan Sreenivasan മലയാള സിനിമയിലെ മറ്റൊരു അറിയപ്പെടുന്ന നടനാണ്.

എട്ട് വർഷത്തെ പ്രണയത്തിനു ശേഷം 2012 ഒക്ടോബർ 18-ന് ദിവ്യ നാരായണനെ വിവാഹം കഴിച്ചു. ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്നോളജിയിലെ ജൂനിയറായിരുന്നു അവർ.  രണ്ടു കുട്ടികളാണുള്ളത്,  വിഹാൻ ദിവ്യ വിനീത് എന്ന മകനും ഷനയ ദിവ്യ വിനീത് എന്ന മകളും.

Vineeth Sreenivasan Movies and Career

2008 ൽ സൈക്കിൾ എന്ന സിനിമയിലൂടെയാണ് Vineeth Sreenivasan അഭിനയ രംഗത്തേക്ക് വരുന്നത്. സിനിമ ബോക്സ് ഓഫീസിൽ വിജയമായിരുന്നു.

അതിനുശേഷം 2009 ൽ മകന്റെ അച്ഛൻ എന്ന സിനിമയിലാണ് അഭിനയിച്ചത്.  അച്ഛൻ Sreenivasan നും ഈ സിനിമയിൽ ഒരു മുഖ്യ കഥാപാത്രത്തെ അഭിനപ്പിച്ചു.

2011 ൽ ട്രാഫിക്, ചാപ്പാ കുരിശ് എന്നീ സിനിമകളും.

2012 ൽ പത്മശ്രീ ഭാരത് ഡോ.സരോജ് കുമാർ എന്ന സിനിമയും.

2013 ൽ ഓം ശാന്തി ഓശാന, ഓർമ്മയുണ്ടോ ഈ മുഖം

2014 ൽ ഒരു വടക്കൻ സെൽഫി, ഒരു രണ്ടാം ക്ലാസ് യാത്ര, കുഞ്ഞിരാമായണം

2016 ൽ ജേക്കബിന്റെ സ്വർഗരാജ്യം, ഒരു മുത്തശ്ശി ഗദ

2017 ൽ എബി, ഒരു സിനിമാക്കാരൻ, ആന അലറലോടലറൽ

2018 ൽ അരവിന്ദന്റെ അതിഥികൾ, നാം

2019 ൽ തണ്ണീർ മത്തൻ ദിനങ്ങൾ, ലവ് ആക്ഷൻ ഡ്രാമ, മനോഹരം, ഹെലൻ

2021 ൽ സാറാസ്, കുഞ്ഞെൽദോ

2022 ൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്

2023 ൽ തങ്കം, കൊറോണ പെപ്പെർ, പൂക്കാലം, 2018, കുറുക്കൻ 

എന്നീ സിനിമകളിലെല്ലാം അദ്ദേഹം കഴിവ് തെളിയിച്ചു

Vineeth Sreenivasan Directorial

2010 ൽ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് സംവിധാന രംഗത്തേക്ക് Vineeth Sreenivasan കടക്കുന്നത്. നിവിൻ പോളി,  അജു വര്ഗീസ് തുടങ്ങിയ പുതുമുഖങ്ങൾ അണിനിരന്ന സിനിമ ബ്ലോക്കബ്സ്റ്റർ ഹിറ്റായിരുന്നു.

അതിനു ശേഷം നിവിൻ പോളിയെ നായകനാക്കി തട്ടത്തിൻ മറയത്ത് എന്ന സിനിമ സംവിധാനം ചെയ്തു.  അതും ഹിറ്റായിരുന്നു.

ഈ രണ്ടു സിനിമകളും എഴുതിയതും Vineeth Sreenivasan തന്നെയായിരുന്നു.

2013 ൽ അനിയൻ Dhayn Sreenivasan നെ നായകനാക്കി തിര എന്ന സിനിമ സംവിധാനം ചെയ്തു.Dhayn Sreenivasan ന്റെ ആദ്യ സിനിമയും ഇതായിരുന്നു.

2015 ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതി. സിനിമ സംവിധാനം ചെയ്തത് ജി പ്രജിത് ആയിരുന്നു. പടം ബോക്സ് ഓഫിസിൽ വിജയമായിരുന്നു.

2016 ൽ ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമ എഴുതി സംവിധാനം ചെയ്തു. നിവിൻ പോളി യായിരുന്നു നായകൻ സിനിമ സൂപ്പർ ഹിറ്റായി.

2022 ൽ Pranav Mohanlal,  Kalyani Priyadarshan എന്നിവരെ നായികാനായകൻമാരാക്കി  ഹൃദയം എന്ന സിനിമ എഴുതി സംവിധാനം ചെയ്തു. അതും ബോക്സ് ഓഫീസ് ഹിറ്റായിരുന്നു.

Vineeth Sreenivasan Songs

വർഷം പാട്ട് സിനിമ 
2002കസവിന്റെ തട്ടമിട്ട്കിളിച്ചുണ്ടൻ മാമ്പഴം
2004കരളേ കരാളിന്റെഉദയനാണ് താരം
2005നരൻ തീംനരൻ
ഓമനപ്പുഴചാന്തുപൊട്ട്
2006എന്റെ ഖൽബിലേസഹപാഠികൾ
പിടിയാനതുറുപ്പ് ഗുലാൻ
തേവാരംരസതന്ത്രം
മായാജാലകത്തിന്സിലബസിന് പുറത്ത്
കൊക്കോക്കോസ്പീഡ് ട്രാക്ക്
കരിനീലചക്കര മുത്തു
ഹൃദയവും ഹൃദയവുംനോട്ടുബുക്ക്
കല്ലായിപ്പുഴആഗ്രഹിച്ചു
മാമാ നീ മോങ്ങാത്തയ്യരസികൻ
കിലുക്കം കിലുകിലുക്കംകിലുക്കം കിലുകിലുക്കം
കമ്പ കമ്പചാക്കോ രണ്ടാമൻ
2007മാനം തെളിഞ്ഞലക്ഷ്യം
നഗരം വിദൂരംഒരേ കടൽ
സങ്കടത്തിനുപന്തായ കോഴി
തരക മലരുകൾഅറബിക്കഥ
ചേല തുമ്പിലേയെസ് യുവർ ഓണർ
പലകുറി കണ്ടുയെസ് യുവർ ഓണർ
ഒരു വാക്കു മിനാദത്തെയെസ് യുവർ ഓണർ
മന്മദനല്ലേഇൻസ്പെക്ടർ ഗരുഡ്
കണ്ണും ചിമ്മിഇൻസ്പെക്ടർ ഗരുഡ്
മാമ്പുള്ളിക്കാവിൽകഥ പറയുമ്പോൾ
തേനി പായുംവിനോദയാത്ര
ഇന്ദുമുഖീആയുർ രേഖ
കണ്ണേ കണ്ണാടിവെല്ലുവിളി
ആലിലയുംവീരാളിപ്പാട്ട്
യദുനിപരദേശി
ഒരു കാണകനാവിൻകംഗാരു
അതോ തമാശബോസ് ഐ ലവ് യു
എന്നോമലല്ലേഅതിശയൻ
ശരരന്തൽചെങ്ങാതിപ്പൂച്ച
നിൻ ഹൃദയമൗനംഫ്ലാഷ്
ചിന്നഞ്ചിരു ചിറ്റേമുരുക (തമിഴ്)
മുത്തു മഴബിഗ് ബി
2008വർണ പൈങ്കിളിസൈക്കിൾ 
2009പുതിയോരീനംസൈക്കിൾ 
കാനപൊന്നിൻസൈക്കിൾ 
കൺമണിയേ പുണ്യംഅണ്ണൻ തമ്പി
നീലനിലപൂത്തിങ്കൽഗോപാലപുരം
ജന്മതീരതെങ്ങോപച്ചമരത്തണലിൽ
ശാരികേജൂബിലി 
ആരാണു നീജൂബിലി 
അക്കം പാക്കംഷേക്സ്പിയർ എം.എ മലയാളം
പൂനില പുഞ്ചിരിആണ്ടവൻ
ഞങ്ങൾ പ്രണയത്തിലാണ്മിന്നാമിന്നിക്കൂട്ടം
കൂനില്ലകുന്നിൻഅന്തിപൊൻവെട്ടം
ഇരു വിഴിയോപിരിവോം സന്തിപ്പോം (തമിഴ്)
ഞാനൊരു രാജവയൽകബഡി കബഡി
ജില്ലു ജില്ലുമായാബസാർ
ഈ വെണ്ണിലാവിന്റെ ഗീതംമകന്റെ അച്ഛൻ 
ഒത്തൊരുമിച്ചോരുമകന്റെ അച്ഛൻ 
നിനക്കായിഇത് നങ്ങളുടെ ലോകം
നീല കൂവളകഥ, സംവിധാനം കുഞ്ചാക്കോ
ഉന്നം മാറി2 ഹരിഹർ നഗർ
ഒണ്ടു ബെസറട ദിനഓട്ടോ (കന്നഡ)
രാജകുമാരിലോലിപോപ്പ്
പച്ച വെള്ളംകലണ്ടർ
ഊർമ്മ തിരിവിൽയാത്രക്കാരൻ
ആരോ നിലവായിഈ പട്ടണത്തിൽ ഭൂതം
കശ്മീർ പൂവ്കറൻസി
2010വടക്കാ തെർക്കഅവൽ പെയാർ തമിഴരസി
മാന്യ മഹാ ജനംഗലേമലർവാടി ആർട്സ് ക്ലബ് 
ലവൻ കശ്മലൻമലർവാടി ആർട്സ് ക്ലബ് 
ആയിരം കാതംമലർവാടി ആർട്സ് ക്ലബ് 
ഇന്നോരി മഴയിൽമലർവാടി ആർട്സ് ക്ലബ് 
ചങ്ങായിമലർവാടി ആർട്സ് ക്ലബ് 
അവൽ അപ്പാടി ഒൻട്രം അഴകില്ലൈഅങ്ങാടി തെരു (തമിഴ്)
നീർപ്പളുങ്കുഴിഓറഞ്ച്
2011അക്കരെ നിന്നൊരു പൂങ്കാറ്റ്സ്പാനിഷ് മസാല
2012കേസു നിന്റെപത്മശ്രീ ഭാരത് ഡോ.സരോജ് കുമാർ
അനുരാഗത്തിന് വേലായിതട്ടത്തിൻ മറയത്ത് 
ശ്യാമംബരംതട്ടത്തിൻ മറയത്ത് 
ആയിരം കണ്ണുമയിതട്ടത്തിൻ മറയത്ത് 
ഓ സാഹിബാ – തീം സോംഗ്തട്ടത്തിൻ മറയത്ത് 
ഈ പകലറിയാതെതീവ്രം
2013തീരത്തെ നീലുന്നേതിര
ജില്ലം ജില്ലാപൊട്ടാസ് ബോംബ്
ക്ഷമിക്കണം ദയവായി നന്ദിനാം ദുനിയ നാം സ്റ്റൈൽ (കന്നഡ)
2014കാട്ടു മൂളിയോഓം ശാന്തി ഓശാന
മണ്ണിൽ പതിയുംദൈവത്തിന്റെ സ്വന്തം നാട്
ഇരു ഹൃദയം ഒന്ന്പറയൻ ബാക്കി വെച്ചത്
അസ്സലുമുണ്ടിയേപോളിടെക്നിക്
സുറുമകളെഴുതിയഅമ്പാടി ടാക്കീസ് ​​അനുവദിക്കാൻ
ഡോർ ഡോർഓർമ്മയുണ്ടോ ഈ മുഖം
ഈ മിഴികളിൻഓർമ്മയുണ്ടോ ഈ മുഖം
2015എട്ടും പൊട്ടുംയു ടൂ ബ്രൂട്ടസ്
ചെന്നൈ പട്ടണംഒരു വടക്കൻ സെൽഫി
എന്നെ തള്ളേണ്ടാമ്മാവാഒരു വടക്കൻ സെൽഫി
ഹൈദരാബാദ് നഗരംമേട മേട അബ്ബായി (തെലുങ്ക്)
ആലുവ പുഴപ്രേമം
അമ്പഴം തണലിട്ടഒരു രണ്ടാം ക്ലാസ് യാത്ര
ഒരു വിധ ആസൈമാരി (തമിഴ്)
ദം ദം ദംകോഹിനൂർ
ആ ഒരുത്തി അവൾ ഒരുത്തിഅനാർക്കലി
അയ്യയ്യോ അയ്യയ്യോകുഞ്ഞിരാമായണം
തുമ്പപ്പൂവേ സുന്ദരികുഞ്ഞിരാമായണം
എണ്ടേ മാവും പൂത്തേഅടി കപ്യാരേ കൂട്ടമണി
ഉള്ളത് ചൊന്നാൽരാജമ്മ @ യാഹൂ
2016ചിരിയോ ചിരി പുഞ്ചിരിആക്ഷൻ ഹീറോ ബിജു
ദൂരങ്ങൾ താണ്ടി പോകുംആകാശവാണി
ഈ ശിശിരകാലംജേക്കബിന്റെ സ്വർഗരാജ്യം
ദുബായ്ജേക്കബിന്റെ സ്വർഗരാജ്യം
മുഴുത്തിങ്ങൽഒരു മുറൈ വന്തു പാർത്ഥയാ
കുറുമ്പത്തി ചുന്ദരി നീആൻമരിയ കലിപ്പിലാണ്
ഒരുത്തിക്ക് പിന്നിൽപ്രേതം
തെന്നൽ നിലാവിന്റെഒരു മുത്തശ്ശി ഗാഥ
2017ഹൃദയവാതിൽC/O സൈറ ബാനു
ജനഃ മേരി ജനാഃകപ്പുച്ചിനോ
കണ്ണകെഒരു സിനിമാക്കാരൻ
എന്റമ്മേടെ ജിമിക്കി കമ്മൽവെളിപ്പാടിന്റെ പുസ്തകം
2018മാണിക്യ മലരായ പൂവിഒരു അഡാർ ലവ്
കണ്ണേ തായ് മലരേഅരവിന്ദന്റെ അതിഥികൾ
രസത്തിഅരവിന്ദന്റെ അതിഥികൾ
മൂവാണ്ടൻ മാഞ്ചോട്ടിൽഒരു പഴയ ബോംബ് കഥ
കൊഞ്ഞം സിരിക്കിരിയൻഅമുത
നിഗാര തൻ നിഗാരആൻ ദേവതൈ (തമിഴ്)
പിന്നെ കിളിയേജൂൺ
2019ചുരുളറിയാത്തലവ് ആക്ഷൻ ഡ്രാമ
കുടുക്ക്ലവ് ആക്ഷൻ ഡ്രാമ
പൊൻ താരമേഹെലൻ
പ്രാണന്റെഹെലൻ
2020തോറ മഴയിലും1962 മുതൽ സാജൻ ബേക്കറി
മിഴിനിലവായ്ഗ്രഹണം
2021ഒരു തൂമഴയിൽമാരത്തൺ
വരവായി നീസാറാസ് 
നെഞ്ചമേ നെഞ്ചമേസാറാസ് 
ഇതാ വഴി മാറോടുന്നുഹോം 
80-കളിലെ കുട്ടിയെന്നങ്ങാ സർ ഉങ്ക സട്ടം (തമിഴ്)
2022മനസ്സേ മനസ്സേഹൃദയം
ഒണക്ക മുന്തിരി (ഇതും വരികൾ)ഹൃദയം
പറയാതെ വന്നേൻബ്രോ ഡാഡി
അച്ചന്റെ സുന്ദരിഎൽസ
2023തേ കത്തനാ കന്നാലിവൻകുറുക്കൻ
കയ്യെത്തും ധൂർത്ത്പാപ്പച്ചൻ ഒളിവിലനു
കണ്ണിനു കണ്ണ്നദികളിൽ സുന്ദരി യമുന
ഹേയ് നിൻ പുഞ്ചിരിതോൽവി എഫ്.സി.

Vineeth Sreenivasan – FAQ

1.Is Vineeth Sreenivasan engineer?

Yes, Vineeth Sreenivasan is a mechanical engineer and graduated at KCG College of Technology, Chennai.

2.Who is the son of Srinivas Malayalam actor?

Vineeth Sreenivasan and Dhyan Sreenivasan.

3.Which movies are directed by Dhyan Sreenivasan?

Love Action Drama

How many children does Dhyan Sreenivasan have?

Who is the son of Srinivas Malayalam actor?

Exit mobile version