Indrajith Sukumaran നെക്കുറിച്ചു അറിയേണ്ടതെല്ലാം

This article is dedicated to know about  Indrajith Sukumaran, indrajith age, poornima indrajith, Indrajith Sukumaran movies.

Indrajith Sukumaran

Indrajith Sukumaran ഒരു നടൻ,  പിന്നണി ഗായകൻ എന്നീ നിലകളിലെല്ലാം പ്രസിദ്ധി ആർജിച്ച വ്യക്തിയാണ്. മലയാളത്തിന് പുറമെ തമിഴ് തെലുഗ്,  ഹിന്ദി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടൻ സുകുമാരന്റെ മൂത്ത മകനാണ് അദ്ദേഹം.

1979 ഡിസംബർ 17 നു തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. ഇന്ദ്രജിത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം തമിഴ്‌നാട്ടിലെ ഷ്രൈൻ വൈലാങ്കണ്ണി സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു.  പിന്നീട് കേരളത്തിൽ പൂജപ്പുര സെന്റ് മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂൾ,  പെരുന്തണ്ണി എൻഎസ്എസ് പബ്ലിക് സ്കൂൾ, കഴക്കൂട്ടത്തെ സൈനിക് സ്‌കൂൾ എന്നിവിടെ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനു ശേഷം തിരുനെൽവേലി ജില്ലയിലെ രാജാസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടി.

Indrajith Sukumaran Family

മലയാള  സിനിമയിലെ അന്തരിച്ച പ്രമുഖ നടൻ ആയിരുന്ന സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മൂത്ത മകനാണ് Indrajith Sukumaran. ഇളയ സഹോദരൻ പൃഥ്വിരാജ് സുകുമാരൻ മലയാളസിനിമയിലെ അറിയപ്പെടുന്ന നടനും സംവിധായകനുമാണ്.

Poornima Indrajith നെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് രണ്ടു പെൺകുട്ടികൾ ആണുള്ളത്. പ്രർത്ഥന ഇന്ദ്രജിത്തും, നക്ഷത്ര ഇന്ദ്രജിത്തും.

Indrajith Sukumaran

Indrajith Sukumaran Movies and Career

1986 ൽ പടയണി എന്ന സിനിമയിലൂടെ ബാലതാരമായാണ് Indrajith Sukumaran അഭിനയ രംഗത്തേക്ക് വരുന്നത്.

2002 ൽ വിനയന്റെ ഉമ്മപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. ലാൽജോസിന്റെ മീശമാധവനിൽ വില്ലൻ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

2003 ൽ  പട്ടാളം, മിഴി രണ്ടിലും, മുല്ലവള്ളിയും തേന്മാവും എന്നീ സിനിമകൾ ചെയ്തു.

2004 ൽ  റൺവേ, വേഷം എന്നീ സിനിമകളും.

2005 ൽ വിരലടയാളം, പോലീസ്, ദീപങ്ങൾ സാക്ഷി, ചാന്തുപൊട്ട്, കൃത്യം എന്നീ സിനിമകളും ചെയ്തു.

2006 ൽ അച്ഛനുറങ്ങാത്ത വീട്, ക്ലാസ്സ്‌മേറ്റ്സ്, ഒരുവൻ, ബാബ കല്യാണി

2007 ൽ ഛോട്ടാ മുംബൈ, അറബിക്കഥ, ആയുർരേഖ, ഹേർട്ബീറ്റ്, ഹരീന്ദ്രൻഒരു നിഷ്കളങ്കൻ, ഫ്ലാഷ്.

2008 കൽക്കട്ട ന്യൂസ്,മലബാർ കല്യാണം,സൂര്യ കിരീടം,മിന്നാമിന്നിക്കൂട്ടം,ട്വന്റി:20

2009 നമ്മൾ തമ്മിൽ, സീതാ കല്യാണം,

2010 ഹാപ്പി ഹസ്ബൻഡ്സ്, നായകൻ, എൽസമ്മ എന്ന ആൺ ക്കുട്ടി, ചേകവർ , കോളേജ് ഡേയ്സ്, കരയിലേക്ക് ഒരു കടൽ ദൂരം

2011 റേസ്, ദൈവത്തിന്റെ നഗരം, ത്രീ കിങ്‌സ്, വീട്ടിലെക്കുള്ള വഴി, വെള്ളരിപ്രാവിന്റെ ചങ്ങാതി

2012 ഈ അടുത്ത കാലം, കർമ്മയോഗി, ബാച്ച്ലർ പാർട്ടി

മുല്ലമൊട്ടും മുന്തിരിച്ചാറും, ആകാശത്തിന്റെ നിറം

ഹുസ്ബൻഡ്‌സ് ഇൻ ഗോവ ,പോപ്പിൻസ്

2013 ആമേൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പൈസ പൈസ

അരികിൽ ഒരാൾ, ഏഴാമത്തേ വരവ്, കാഞ്ചി, വെടിവഴിപാട്,

101 ചോദ്യങ്ങൾ

2014 മസാല റിപ്പബ്ലിക്, നാകു പെന്റ നകു ടാകാ, സപ്തമശ്രീ തസ്കരാഃ, മാലാഖമാർ, കസിൻസ്

2015 രസം, ഡബിൾ ബാരൽ, കോഹിനൂർ, അമർ അക്ബർ അന്തോണി

2016 വേട്ട

2017 കാടു പൂക്കുന്ന നേരം, ലക്ഷ്യം, ടിയാൻ,

2018 മോഹൻലാൽ

2019 ലൂസിഫർ, വൈറസ്, താക്കോൽ

2020 ഹലാൽ പ്രണയകഥ,

2021 ആണും പെണ്ണും, കുറുപ്പ്, ആഹാ

2022 നൈറ്റ് ഡ്രൈവ്, പത്താം വളവ്, തീർപ്പ്

2023 തുറമുഖം, കുഞ്ഞമ്മിനിസ് ആശുപത്രി, ഒറ്റു, മാരിവില്ലിൻ ഗോപുരങ്ങൾ

Indrajith Sukumaran as Playback Singer

2003 ൽ ഔസേപ്പച്ചന്റെ സംഗീത സംവിധാനത്തിൽ മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിന് വേണ്ടി പാടിയ അന്തിനില എന്ന ഗാനമായിരുന്നു Indrajith Sukumaran ന്റെ ആദ്യ ഗാനം.

അതിനു ശേഷം 2007 ൽ എം. ജൗയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ  ഹാപ്പി ഹസ്ബൻഡ് എന്ന സിനിമയ്ക്ക് വേണ്ടി പാടി

2013 ൽ ഗോപി സുന്ദര സംഗീതസംവിധാനത്തിൽ അരികിൽ ഒരാൾ എന്ന സിനിമയ്ക്ക് വേണ്ടി പിന്നണി ഗാനം പാടി.

2014 ൽ ജാസി ഗിഫ്റ്റ് സംഗീതസംവിധാനത്തിൽ മസാല റിപ്പബ്ലിക് എന്ന സിനിമയ്ക്ക് വേണ്ടി കളിചിരി എന്ന ഗാനം പാടി.

2015ൽ നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എനിക്ക് വേണ്ടി ഒരു ഗാനം ആലപിച്ചു.

2018 ൽ ടോണി ജോസഫ് പള്ളി വാതിൽക്കൽ സംഗീതസംവിധാനത്തിൽ മോഹൻലാൽ എന്ന സിനിമയ്ക്ക് വേണ്ടി നാടും വിട്ടേ എന്ന ഗാനം ആലപിച്ചു.

2021ൽ ആഹാ എന്ന സിനിമയ്ക്ക് വേണ്ടി ഒരു ഗാനം ആലപിച്ചു.

Indrajith Sukumaran – FAQ

  1. Does Prithviraj have a brother?

            Yes, Prithviraj have one brother named Indrajith Sukumaran.

  1. Who is Indrajith Sukumaran wife?

            Poornima Indrajith.

1 thought on “Indrajith Sukumaran നെക്കുറിച്ചു അറിയേണ്ടതെല്ലാം”

Leave a comment