Meenakshi Dileep നെക്കുറിച്ചു അറിയേണ്ടതെല്ലാം

This article is dedicated to know about Meenakshi Dileep ,age, instagram,family.

Meenakshi Dileep

Meenakshi Dileep ഒരു മോഡലും ഡോക്ടറുമാണ്. നടൻ ദിലീപിന്റെ മകൾ എന്ന നിലയിലും പ്രസിദ്ധി നേടി. നിലവിൽ ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ MBBS നു പഠിച്ചു കൊണ്ടിരിക്കുകയാണ്.

2000 മാർച്ച് 23 നു കൊച്ചിയിലെ ആലുവയിലാണ് മീനാക്ഷി ജനിച്ചത്.

എറണാകുളത്തുള്ള ചോയ്സ് സ്കൂളിലാണ്  പ്രാഥമിക വിദ്യാഭ്യസം പൂർത്തിയാക്കിയത്. അതിനു ശേഷം എംബിബിസ് പഠിക്കാൻ  ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ ചേർന്നു.

Meenakshi Dileep

Meenakshi Dileep Family

മീനാക്ഷിയുടെ അച്ഛൻ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായ ദിലീപ് ആണ്. അമ്മ മഞ്ജു വാരിയർ. ദിലീപ് പിന്നീടു മഞ്ജു വാരിയറെ ഉപേക്ഷിക്കുകയും മലയാളത്തിലെ തന്നെ മറ്റൊരു പ്രമുഖ നടിയായ കാവ്യാ മാധവനെ വിവാഹം കഴിക്കുകയും ചെയ്തു. ഇവർക്കു ഒരു കുട്ടി കൂടിയുണ്ട് പേര് മഹാലക്ഷ്മി.

meenakshi dileep instagram

സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. ഇൻസ്റ്റാഗ്രാമിൽ 3 ലക്ഷത്തിലധികം ഫോള്ളോവെർസ് ഉണ്ട്.

Meenakshi Instagram

Meenakshi Dileep

meenakshi dileep Lifestyle

മാധ്യമങ്ങൾക്കു മുന്നിൽ അധികം വരാൻ ഇഷ്ടപ്പെടാത്തയാളാണ് മീനാക്ഷി.

മകൾ മീനാക്ഷി തനിക്കൊപ്പമാണ് ജീവിക്കുന്നതെന്ന് നടൻ ദിലീപ് അടുത്തയിടെ വ്യക്തമാക്കിയിരുന്നു. അടുത്തയിടെ നടത്തിയ ഒരു അഭിമുഖത്തിലാണ് ദിലീപ് മീനാക്ഷിയെപ്പറ്റി മനസ് തുറന്നതു. അവളെ പിണക്കാരില്ലെന്നും വളരെ സൗമ്യമായാണ് ഇടപെഴകുന്നതെന്നും ദിലീപ് വ്യക്തമാക്കി.

മീനാക്ഷിയെ ദിലീപിനൊപ്പം വിടാനുള്ള മഞ്ജു വാര്യരുടെ തീരുമാനത്തിനെതിരെ മാധ്യമങ്ങളും പൊതുജനങ്ങളും വൻ വിമർശനം ഉന്നയിച്ചിരുന്നു. സിനിമയിൽ സജീവമാകാൻ വേണ്ടിയാണ് മഞ്ജു മകളെ ഉപേക്ഷിച്ചതെന്നായിരുന്നു ആരോപണം. എന്നാൽ ദിലീപും മഞ്ജു വാര്യരും വിവാദങ്ങളെ വളരെ ധീരതയോടെയാണ് നേരിട്ടത്. കസ്റ്റഡി പോരാട്ടത്തിന്റെ പേരിൽ മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്ന് ഇരുവരും വ്യക്തമാക്കി.

FAQ

1.How old is Meenakshi Dileep?

Meenakshi Dileep date of birth is 23-March-2000

2.Who is Meenakshi Dileep mother?

Manju Warrier

3.Who is the daughter of Dileep?

Meenakshi Dileep and Mahalakshmi Dillep

4.Does Dileep have Instagram?

yes, Dileep

5.How old is Dileep?

Dileep date of birth is 27 October 1967

1 thought on “Meenakshi Dileep നെക്കുറിച്ചു അറിയേണ്ടതെല്ലാം”

Comments are closed.