Dhyan Sreenivasan നെക്കുറിച്ചു അറിയേണ്ടതെല്ലാം

This article is dedicated to know about Dhyan Sreenivasan. Dhyan sreenivasn education, dhyan sreenivasan wife, dhyan sreenivasan movies.

Dhyan Sreenivasan

മലയാള സിനിമയിൽ യുവനടന്മാർക്കിടയിൽ അറിയപ്പെടുന്ന താരമാണ്  Dhyan Sreenivasan. നടനായും, സംവിധായകനായും,  എഴുത്തുകാരനായും,  നിർമ്മാതാവായും അറിയപ്പെടുന്ന നടന്റെ സോഷ്യൽ മീഡിയ യിലെ ഇന്റർവ്യൂ നു ധാരാളം കാഴ്ചക്കാരുണ്ട്. അതോടൊപ്പം തന്നെ Sreenivasan എന്ന ബാഹുമുഖപ്രതിഭയുടെ ഇളയ മകൻ കൂടിയാണ്  അദ്ദേഹം.

1988 ഡിസംബർ 20 നു കണ്ണൂരിലെ കൂത്തുപറമ്പിലാണ് Dhyan Sreenivasan ജനിച്ചത്.

അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം റാണി ജയ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു.  അതിനു ശേഷം എഞ്ചിനീയറിംഗ് നു ചേർന്നെങ്കിലും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.

Dhyan Sreenivasan Wife and Family

മലയാളത്തിന്റെ തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസന്റെയും വിമലയുടെയും ഇളയ മകനാണ്  Dhyan Sreenivasan. ചേട്ടൻ Vineeth Sreenivasan മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും സംവിധായകനുമാണ്.

2017 ഏപ്രിൽ 7 നു കുറേക്കാലത്തെ പ്രണയത്തിനു ശേഷം അർപ്പിത യെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകളാണ് ഉള്ളത്.

Dhyan Sreenivasan

Dhyan Sreenivasan Movies and Career

2013 ൽ തിര എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ ശ്രീനിവാസൻ അഭിനയ രംഗത്തേക്ക് വരുന്നത്. സിനിമ സംവിധാനം ചെയ്തത് സഹോദരനായ വിനീത് ശ്രീനിവാസൻ ആയിരുന്നു.

അതിനു ശേഷം 2015 ൽ കുഞ്ഞിരാമായണം,  അടി കപ്യാരേ കൂട്ടമണി എന്നീ സിനിമകളിൽ അഭിനയിച്ചു. രണ്ടു പടവും ഹിറ്റ് ആയിരുന്നു.

2016 ൽ മുദുഗൗവ്, ഒരേ മുഖം എന്നീ സിനിമകൾ ചെയ്തു.

2017 ൽ ഗൂഢാലോചന എന്ന സിനിമ ചെയ്തു.  ഈ സിനിമയുടെ തിരക്കഥ എഴുതിയതും ധ്യാൻ ശ്രീനിവാസൻ തന്നെയായിരുന്നു.

2019 ൽ കുട്ടിമാമ,  സച്ചിൻ എന്നീ സിനിമകളിൽ അഭിനയിച്ചു.  അതെ വര്ഷം നിവിൻ പോളിയെ നായകനാക്കി Love Action Drama എന്ന സിനിമ സംവിധാനം ചെയ്തു. നയൻ‌താര യായിരുന്നു നായിക.  ഹാസ്യത്തിന് പ്രാധാന്യം കൊടുത്തു ഇറക്കിയ സിനിമയുടെ തിരക്കഥയൊരുക്കിയതും ധ്യാൻ ശ്രീനിവാസൻ തന്നെയായിരുന്നു.

2022 ൽ സത്യം മാത്രമേ ബോധിപ്പിക്കു, ഉടൽ, പ്രകാശൻ പാറക്കട്ടെ, സായാന്ന വാർത്തകൾ, വീകം എന്നീ സിനിമകൾ ചെയ്തു. ഇതിൽ പ്രകാശൻ പാറക്കട്ടെ എന്ന സിനിമയുടെ തിരക്കഥാകൃത്തും അദ്ദേഹമായിരുന്നു.

2023 ൽ  ഖാലി പേഴ്സ്പേ ഓഫ് ബില്യണെഴ്സ്, ഹിഗ്വിറ്റ, ജാനകി ജാനേ, ജയിലർ, അച്ചൻ ഒരു വാഴ വെച്ചു, നദികളിൽ സുന്ദരി യമുന, ചീന ട്രോഫി, ബുള്ളറ്റ് ഡയറീസ് എന്നീ സിനമാണ് Dhyan Sreenivasan ചെയ്തത്.

Dhyan Sreenivasan New Movie

ചേട്ടൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന “വര്ഷങ്ങള്ക്കു ശേഷം “എന്ന സിനിമയാണ് പുതിയതായി ധ്യാൻ ശ്രീനിവാസൻ ന്റേതായി പുറത്തിറങ്ങാനുള്ളത്. ധ്യാനോപ്പം പ്രണവ് മോഹൻലാൽ,  നിവിൻ പോളി,  കല്യാണി പ്രിയദർശൻ എന്നിവരാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്.

Dhyan Sreenivasan – FAQ

1.Which movies are directed by Dhyan Sreenivasan?

Love Action Drama

2.How many children does Dhyan Sreenivasan have?

One daughter

3.Who is the son of Srinivas Malayalam actor?

Vineeth Sreenivasan and Dhyan Sreenivasan

1 thought on “Dhyan Sreenivasan നെക്കുറിച്ചു അറിയേണ്ടതെല്ലാം”

Leave a comment