Pranav Mohanlal നെക്കുറിച്ചു അറിയേണ്ടതെല്ലാം

This article is dedicated to know about pranav mohanlal, Carrier, pranav mohanlal new movie, pranav mohanlal birthday etc.

മോഹൻലാലിന്റെ പുത്രനായിട്ടാണ് Pranav Mohanlal അറിയപ്പെടുന്നതെങ്കിലും അദ്ദേഹം ഇന്ന് മലയാള ഫിലിം ഇൻഡസ്ട്രിയിലെ അറിയപ്പെടുന്ന നടനാണ്.അദ്ദേഹത്തിന്റെ എളിമയാണ് എല്ലാവരെയും ആകർഷിക്കുന്ന മുഖ്യഘടകം.

Pranav Mohanlal

തിരുവന്തപുരത്താണ് Pranv Mohanlal ജനിച്ചത്.  അച്ഛൻ മലയാള സിനിമയിലെ മുഖ്യ നടനായ Mohanlal,  അമ്മ Suchitra Mohanlal,  എക സഹോദരി Vismaya Mohanlal.  Pranv Mohanlal ന്റെ മുത്തച്ഛൻ തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. ബാലാജിയാണ്,  അമ്മാവൻ സുരേഷ് ബാലാജിയും നിർമ്മാതാവാണ്. 

തമിഴ്നാട്ടിലെ ഊട്ടിയിലുള്ള ബോർഡിങ് സ്കൂളിലാണ് Pranav Mohanlal സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.  അതിനുശേഷം ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് തത്ത്വചിന്തയിൽ ബിരുദം നേടി.  ആയോധന കലയായ പാർക്കർ അദ്ദേഹം പരിശീലിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ സിനിമയായ ആദിയിൽ ഇത് ഉപയോഗപ്പെ ടുത്തിയിട്ടുണ്ട്.

Pranav Mohanlal Age

1990 ജൂലൈ 13 നാണു Pranav Mohanlal ജനിച്ചത്. 

Pranav Mohanlal Carrer

2002-ൽ മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ആക്ഷൻ ക്രൈം സിനിമയായ ഒന്നാമൻ എന്ന ചിത്രത്തിലാണ് Pranav Mohanlal അരങ്ങേറ്റം കുറിച്ചത്. രവിശങ്കർ എന്ന Mohanlal കഥാപാത്രത്തിന്റെ ബാല്യകാല പതിപ്പാണ് അദ്ദേഹം അവതരിപ്പിച്ചത്.അതേ വർഷം, മേജർ രവിയും രാജേഷ് അമനകരയും ചേർന്ന് സംവിധാനം ചെയ്ത പുനർജനി എന്ന ചിത്രത്തിൽ അഭിനയിച്ചു.  അദ്ദേഹത്തിന്റെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.

അതിനു ശേഷം അദ്ദേഹം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തു പഠനത്തിനും, യാത്രകൾക്കും പ്രാധാന്യം നൽകി. 2009-ൽ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിലെ ഒരു ഗാനത്തിൽ അദ്ദേഹം ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപെട്ടു. 

2014-ൽ Pranav Mohanlal ജീത്തു ജോസഫിന്റെ കീഴിൽ സഹസംവിധായകനായി പ്രവർത്തിക്കാൻ തുടങ്ങി, പിന്നീട് കമൽഹാസൻ നായകനായ പാപനാശം, ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹ സംവിധായകനായി ജോലി ചെയ്തു.

2016 ൽ സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസ് നിർമ്മിച്ച ആദി എന്ന സിനിമയിൽ നായക നടനായി Pranav Mohanlal അരങ്ങേറി.

ആദി എന്ന സിനിമക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്, പ്രത്യേകിച്ച് പ്രണവിന്റെ പാർക്കർ സ്റ്റണ്ടിന്; ഒരു മാസം കൊണ്ട് ₹35 കോടി നേടിയ ഈ ചിത്രം വാണിജ്യ വിജയമായിരുന്നു.  അരുൺ ഗോപി സംവിധാനം ചെയ്ത് ടോമിച്ചൻ മുളകുപ്പാടം നിർമ്മിച്ച അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് 2019-ൽ പുറത്തിറങ്ങി,

2020 ൽ Mohanlal നെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ: അറബിക്കടലിന്റെ സിംഹം  എന്ന ചിത്രത്തിലെ യുവ കുഞ്ഞാലി മരക്കാർ നാലാമനായി Pranav Mohanlal അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.പിന്നീടു മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിൽ നായക നടനായി. ചിത്രം ബോക്സോഫീസിൽ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു.

Pranav Mohanlal - FAQ

  1. Who is pranav mohanlal wife

           നിലവിൽ Pranav Mohanlal കല്യാണം കഴിച്ചിട്ടില്ല

  1. pranav mohanlal age

          13 July 1990 (age was 33 at 2023)

  1. pranav mohanlal new movie

            യാത്രകളെ സ്നേഹിക്കുന്ന Pranav Mohanlal നിലവിൽ       യാത്രയിലാണ്.  അദ്ദേഹം പുതിയ സിനിമകൾ ഒന്നും commit ചെയ്തിട്ടില്ല.

  1. pranav mohanlal relationships

           Pranav Mohanlal ന്റെ റിലേഷന്ഷിപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

  1. pranav mohanlal height

              Pranav Mohanlal height 5 ft 7 inches

  1. Pranav Mohanlal next movie

            Varshangalkku shesham directed by Vineeth Sreenivasan